SPECIAL REPORTഇടത്തോട്ട് ചാഞ്ഞ് മരതകദ്വീപ്! ശ്രീലങ്കയ്ക്ക് ഇനി രാഷ്ട്രീയ ചുവപ്പ്; ഇടത് നേതാവ് അനുര കുമാര ദിസനായകെ പുതിയ ലങ്കന്‍ പ്രസിഡന്റ്; റനില്‍ വിക്രമസിംഗക്ക് തിരിച്ചടി; വിജയിയെ പ്രഖ്യാപിച്ചത് രണ്ടാം റൗണ്ട് വോട്ടെടുപ്പിന് ശേഷംമറുനാടൻ മലയാളി ബ്യൂറോ22 Sept 2024 8:30 PM IST